Friday 1 August 2014

Henna Designs - 12


ഇന്നലെ നല്ല മഴയായിരുന്നു ഇവിടെ... ഇന്നും അതേ... എനിക്കാണെങ്കിൽ ഇന്നലെ മൈലാഞ്ചിയിടാൻ ഭയങ്കരമായിട്ട് കൊതിയായി... അതിന്റെ പരിണിത ഫലമാണ് ദേ  ഈ കാണുന്നത്... 

1 comment: