Sunday 7 September 2014

ഓണം 2014


ഓര്‍മ്മപ്പൂക്കളാല്‍ സമൃദ്ധിയുടെ പൂക്കളമൊരുക്കി ,
ജീവിത വിളക്കില്‍ പ്രതീക്ഷയുടെ തിരി തെളിയിച്ച്,
മനസ്സ് നിറയെ നന്മ വിളമ്പി,
കൂട്ടരോടൊത്തു ആര്‍പ്പു വിളിച്ച്,
നമുക്കീ ഓണത്തെ വരവേല്‍ക്കാം...

എന്‍റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും 
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...

1 comment: