Monday 5 January 2015

കണ്ണാ...


കണ്ണാ നിൻ നിശ്വാസം എൻ ശ്വാസമായി...
നീ മൂളും ഈണമോ എൻ നാദമായി...
നിൻ മൃദു സ്പർശത്താൽ ഈ പാഴ്മുളം തണ്ടും...
നിന്നധരം മുത്തും പൊൻവേണുവായി...

1 comment:

  1. കൃഷ്ണാ...........
    ഗുരുവായൂരപ്പാ....... _____/\____

    ReplyDelete