Sunday, 29 March 2015

" തുമ്പിപ്പെണ്ണേ... "


5 comments:

  1. Reminds me of helicopters

    ReplyDelete
  2. നാച്ചുറൽ ലൈറ്റിനെ പരമാവധി പ്രയോജനപ്പെടുത്തുന്നു. ബാക്ക് ഗ്രൌണ്ടിന്റെ ഭംഗി പോകാതെ തന്നെ ക്ലോസ് അപ്പ് ഷോട്ട് എടുത്തിരിയ്ക്കുന്നു. തുമ്പിയുടെ ചിറകിന്റെ അറ്റത്തെ സുതാര്യത വരെ തെളിഞ്ഞിരിയ്ക്കുന്നു. ക്യാമറ ഏതാണ്? ലെൻസും ? പറയുമോ? മനോഹരമായൊരു ചിത്രം.

    ReplyDelete
    Replies
    1. ഇതൊരു പോയിന്റ്‌ ആൻഡ് ഷൂട്ട്‌ ക്യാമറയിൽ എടുത്ത പടമാണ് എന്ന് ഞാൻ പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ...!!! ??? എങ്കിൽ സത്യമാണ്... ഉപയോഗിച്ച ക്യാമറ - Olympus Stylus 9000 (P&S) അതിൽ Super Macro Mode-ഇൽ ഇട്ടാണ് പടം പിടിച്ചത്... ഞാനും തുമ്പിയും തമ്മിൽ, ഈ സിനിമയിൽ ഒക്കെ പറയുന്ന പോലെ, ഒരു ഹൃദയമിടിപ്പിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളൂ... അത്രയും അടുത്തിരുന്നു ക്ലിക്കിയ ഷോട്ട് ആണ് ഇത്... എല്ലാം എന്റെ ഭാഗ്യം... അത്ര തന്നെ... :)

      Delete
    2. ആഫ്രിക്കൻ സഫാരിയിൽ കടുവയും പുലിയും ഒക്കെ നമുക്ക് പോസ് ചെയ്തു തരും എന്ന് കളി പറയാറുണ്ട്‌.അത് പോലെ തുമ്പി അനിയ്ക്ക് പോസ് ചെയ്തത് തന്നെ.

      Delete
  3. This comment has been removed by a blog administrator.

    ReplyDelete