Friday 6 March 2015

തനി നാടൻ 'സ്നാക്'...


എന്താണെന്ന് മനസ്സിലായോ ആർക്കെങ്കിലും...!!!??? 
വൈകീട്ടത്തെ ചായക്കൊപ്പം കൊറിക്കാൻ വേണ്ടി ഉണ്ടാക്കിയ 
തനി നാടൻ 'സ്നാക്'... 
അരിയും മത്തക്കുരുവും വറുത്തത്... 

4 comments:

  1. ശോ.... ഈ വഴി വന്ന് കൊതി കൂടി പോകുന്നുട്ടോ :(

    ReplyDelete
  2. ധൈര്യമായിട്ട് കഴിക്കാമോ? അതോ ഫോട്ടോ ആസ്വദിച്ചാൽ മാത്രം മതിയോ?

    ReplyDelete
    Replies
    1. ധൈര്യായിട്ട് കഴിച്ചോളൂ... ഞാൻ ഗ്യാരണ്ടി... :)

      Delete