Monday 23 March 2015

" ഹോ... സ്വസ്ഥമായി ഒന്ന് Make-Up ചെയ്യാനും സമ്മതിക്കൂല്ലേ...!!!??? "


3 comments:

  1. മേക്കപ്പ് ഇട്ടതു കൊണ്ടാണോ എന്തോ ആളെ അങ്ങോട്ട്‌ ശരിക്കും മനസ്സിലാകുന്നില്ല. പണ്ട് നാട്ടിൻപുറങ്ങളിൽ ധാരാളം കണ്ടിരുന്ന കരീല ക്കിളിയുടെ (കരിയിലയുടെ നിറം ആയതു കൊണ്ട്) അതേ പോലിരിക്കുന്നു. ഇപ്പോൾ മറ്റു കൂട്ടുകാരെ പ്പോലെ അധികം കാണാനില്ല. അടുത്തിടെ ഒന്നിനെ കണ്ടിരുന്നു. ആ ആളാണോ? അല്ലെങ്കിൽ അയാളുടെ ഒരു പടം ഇടണേ.

    പടം പിടിച്ചു പിടിച്ചു പടം പിടിയ്ക്കുന്ന ആളുടെ പടം അവിടെ കാണാനില്ല!

    ReplyDelete
    Replies
    1. കരിയിലക്കിളി തന്നെയാണ് ഇത് ... :)

      Delete
  2. കണ്ണാടി കാണ്മോളവും

    ReplyDelete