Wednesday 15 April 2015

വിഷു 2015...


സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കണിക്കൊന്നകള്‍ പൂത്തുവിടരുന്നൊരു പവിത്രസുന്ദരമായ വിഷു കൂടി വരവായി...

എൻെറ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

എല്ലാവര്‍ക്കും കൈ നിറയെ വിഷുക്കൈനീട്ടവും മനം നിറയെ മധുര സ്മൃതികളും ലഭിക്കട്ടെ... 

1 comment:

  1. ചിത്ര കാരിയ്ക്ക് വിഷു ആശംസകൾ.

    ReplyDelete