Sunday 2 August 2015

Friendship Day Special...

ഒരാളെ വർഷങ്ങൾ കഴിഞ്ഞ് കണ്ടുമുട്ടിയാലും, പരാതികളോ പരിഭവങ്ങളോ ഇല്ലാതെ, മുൻപ് പറഞ്ഞ് നിർത്തിയിടത്ത് നിന്നും നിങ്ങളുടെ വർത്തമാനം പുനരാരംഭിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഉറപ്പിക്കാം... അതാണ്‌ നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് എന്ന്... 


എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ സൌഹൃദ ദിന ആശംസകൾ...

1 comment:

  1. അങ്ങനെ ഓര്‍ക്കുമ്പോള്‍ എളുപ്പം ഓര്‍മ്മ വരുന്നത് ചന്തുവിനെയാണ്. രണ്ടുവര്‍ഷം കഴിഞ്ഞ് ചെല്ലുമ്പോഴും വീട്ടില്‍ നിന്നിറങ്ങി അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തുന്നത് കാണുമ്പോഴും അവന് ഒരേ അളവിലാണാഹ്ലാദം. വാലും ആട്ടി, ചുറ്റും ഓടി, നെഞ്ചത്തേക്ക് ചാടിക്കയറുന്ന സ്നേഹം!!

    ReplyDelete