Monday, 21 November 2016

മൗനം...

പ്രണയാർദ്രമാണെെൻറ മൗനം...
വിരഹാർദ്രമാണന്നുമിന്നും...

കാണാതെ കണ്ടും, കേൾക്കാതെ കേട്ടും...
കടലായ് നിറയുന്നുണ്ടിന്നും...

കനലായി പടരുന്നുണ്ടെന്നും...
കനിവായി ചൊരിയുന്നുണ്ടെന്നും...

ചൊല്ലാതെ ചൊല്ലിയും, അറിയാതറിഞ്ഞും...
ഏകാകിയാണെെൻറ മൗനം...

No comments:

Post a Comment