Tuesday 29 November 2016

പ്രണയം...

വേനൽ മഴയിൽ കണ്ട്...
ചാറ്റൽ മഴയിൽ നനഞ്ഞ്...
മണ്‍സൂണ്‍ മഴയിൽ നിറഞ്ഞ്...
കണ്ണീർ മഴയിൽ പിരിഞ്ഞ്...
പ്രണയം... 

---------------------------------------------------------------------------------

പ്രണയമാണ്...

കാറ്റിനു മേഘത്തോട്...
മേഘത്തിന് വിണ്ണിനോട്...
വിണ്ണിന് മണ്ണിനോട്...
മണ്ണിന് മരങ്ങളോട്...
മരത്തിനു മഴയോട്...
മഴയ്ക്ക് മഴവില്ലിനോട്‌...
മഴവില്ലിന് നിറങ്ങളോട്...
നിറങ്ങൾക്ക് എന്നോട്...
എനിക്ക് നിന്നോടും...

---------------------------------------------------------------------------------

സ്വപ്നങ്ങളിൽ 
ചെമ്പനീർ പൂക്കൾ തൻ സൌന്ദര്യം...
ഹൃദയങ്ങളിൽ 
മുള്ളുകളാൽ പൊടിഞ്ഞ രക്തം...
പ്രണയം...

No comments:

Post a Comment