Sunday, 2 September 2012

പുലിക്കളി 2012


മഴ മാറി നിന്നു... നഗരത്തില്‍ പുലികളിറങ്ങി... രണ്ടു സെറ്റ് പുലിക്കൂട്ടങ്ങളെ മാത്രമേ കാണാന്‍ നിന്നുള്ളൂ എങ്കിലും, (അപ്പോഴേക്കും നേരം ഇരുട്ടി... തിരിച്ചു പോന്നു... :-( ) കണ്ണും മനസ്സും നിറയാന്‍ അത് ധാരാളമായിരുന്നു... :-)

4 comments:

  1. വര്‍ണ്ണാഭമീ കാഴ്ച.....!

    ReplyDelete
  2. രണ്ടു തലയുള്ള പുലിയെ ഞാന്‍ ആദ്യമായി കാണുകയാ.

    ReplyDelete
  3. മനസ്സ് നിറഞ്ഞു ,ഒരു പുലികളി കണ്ടേ

    ReplyDelete