Tuesday, 12 March 2013

Lilac Surprise...


5 comments:

 1. മൊത്തം കമ്മലുകളുടെ ഫോട്ടോയാണല്ലോ

  ReplyDelete
  Replies
  1. അതെങ്ങനെ...??? ഇതുവരെ പോസ്റ്റിയ ഇരുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് പടങ്ങളില്‍ എട്ടണ്ണം അല്ലെ കമ്മലുകളുടെതുള്ളൂ ...:P

   Delete
 2. പാവം " കണവന്‍ " കമ്മലു വാങ്ങി തന്നു മുടിഞ്ഞു കാണുമോ ... :)
  അല്ല അറിയാന്‍ വയ്യാഞ്ഞിട്ടാ .. എന്തായീ " ലിലാക്ക് " ?
  കളക്ഷന്‍സ് കുറേയുണ്ടല്ലൊ , അതും മനൊഹര കളറില്‍ ..

  ReplyDelete
  Replies
  1. റിനീ... ലിലാക്ക് അല്ല... ലൈലാക്ക് ആണ്... അത് ആ നിറത്തിന്റെ പേരാണ് ... പിന്നെ , കമ്മലുകള്‍ ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പണം മാത്രമേ 'കണവന്‍'നല്‍കുന്നുള്ളൂ ... അതെല്ലാം ഉണ്ടാക്കുന്നത്‌ ഞാന്‍ തന്നെയാണ് ... Ready-Made കമ്മലുകള്‍ വാങ്ങുന്നതിനേക്കാള്‍ ലാഭം സ്വയം ഉണ്ടാക്കുന്നതാണ് ... അങ്ങനെ നോക്കുമ്പോള്‍ 'പാവം കണവനെ' മുടിയുന്നതില്‍ നിന്നും രക്ഷിച്ചെടുക്കുകയല്ലേ ഞാന്‍ ... :P

   Delete
  2. ക്ഷമീ .. ലൈലാക്ക് ആയിരുന്നോ .. അങ്ങനെയൊരു നിറമുണ്ടല്ലേ :)
   ആളു കൊള്ളാലൊ , സ്വന്തം സൃഷ്ടികളാണോ .. അതറിഞ്ഞില്ല ..
   അതിനൊരു കുഞ്ഞു അഭിനന്ദനങ്ങള്‍ .. "ക്രീയേറ്റീവ് മൈന്റിന്"
   പാവം കണവനോട് സ്നേഹാന്വേഷണങ്ങള്‍ പറയൂ ..

   Delete