Tuesday 22 April 2014

Happy Earth Day...!!!


ഭൂമിയമ്മ...
-------------------

വിണ്ടും വിളറിയും, നനഞ്ഞും കുതിർന്നും...
പൊട്ടിത്തെറിച്ചും, പിന്നെ എല്ലാം തകർത്തും...
കരഞ്ഞും കനിഞ്ഞും , വെണ്ണീറായ് പുകഞ്ഞും...
ഉള്ളിലേക്കെടുത്തും , പിന്നെ ഉള്ളിൽനിന്നരുളിയും...
ക്ഷമിച്ചും സഹിച്ചും , കിതച്ചും  ത്യജിച്ചും...
ആറടി മണ്ണിലായ് സ്നേഹം നിറച്ചും...
മക്കളെ പുൽകിയുറക്കുന്ന പോറ്റമ്മ...!!!

1 comment: