Saturday, 13 April 2013

കൊന്നപ്പൂ...


നീലക്കണ്ണാ നിന്നുടെ അരയില്‍ ...
മിന്നി മിനുങ്ങുമരഞാണം...
വീശിയെറിഞ്ഞൊരു കൊമ്പിലുടക്കി...
സ്വര്‍ണ്ണം തോല്‍ക്കും പൂവായി...
വിഷുവിന്‍ നാളില്‍ കണി കണ്ടുണരാന്‍ ...
നല്ലൊരു കൊന്നപ്പൂവായി...


1 comment: