Showing posts with label പുലിക്കളി 2012. Show all posts
Showing posts with label പുലിക്കളി 2012. Show all posts

Sunday, 2 September 2012

പുലിക്കളി 2012


മഴ മാറി നിന്നു... നഗരത്തില്‍ പുലികളിറങ്ങി... രണ്ടു സെറ്റ് പുലിക്കൂട്ടങ്ങളെ മാത്രമേ കാണാന്‍ നിന്നുള്ളൂ എങ്കിലും, (അപ്പോഴേക്കും നേരം ഇരുട്ടി... തിരിച്ചു പോന്നു... :-( ) കണ്ണും മനസ്സും നിറയാന്‍ അത് ധാരാളമായിരുന്നു... :-)