Capturing The Moments In Still... Making It 'Anaswaram'... To Refresh The Memories For Always...
Showing posts with label Series Clicks.... Show all posts
Showing posts with label Series Clicks.... Show all posts
Tuesday, 28 April 2015
Wednesday, 7 January 2015
Thursday, 4 September 2014
Friday, 18 July 2014
Sunday, 23 February 2014
Wednesday, 6 November 2013
Wednesday, 11 September 2013
2 Little Cutie Naughty Angels…
Models:-
Girl – Anusha (7 Yrs) – My Niece
Boy – Aswin (6 Yrs) – My Son
രണ്ടു വർഷം മുൻപ് എടുത്ത ഫോട്ടോസ് ആണ്...
മറവിയിൽ നിന്ന് ഇന്നലെ പൊടി തട്ടി എടുത്തതാണ്...
ക്യാമറ കയ്യിൽ കിട്ടിയാൽ എങ്ങനെ ക്ലിക്കണം എന്ന് ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത കാലത്തെ ക്ലിക്കുകൾ...
(ഇപ്പോഴും അതിനു വല്ല്യ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും...)
അതിന്റേതായ പോരായ്മകൾ ഒരുപാടുണ്ട്...
സദയം ക്ഷമിച്ചു മാപ്പാക്കുവാൻ അപേക്ഷ... :)
Saturday, 10 August 2013
അച്ഛനും തങ്കമണിയും ...
മുൻപൊരു പങ്കിയുടെ കാര്യം ഞാൻ പറഞ്ഞതോർക്കുന്നുണ്ടോ ആരെങ്കിലും...???
അവളെ പോലെ മറ്റൊരു കൂട്ടുകാരിയെ കിട്ടിയിട്ടുണ്ട് ഇപ്പോൾ അച്ഛന്...
തങ്കമണി...
എന്റെ മരുമകൾക്ക് (ചേട്ടന്റെ മകൾ - അനുഷ എന്ന ഏഴു വയസ്സുകാരി) അവൾ 'തങ്കു' ആണ്...
ഒരു കാക്ക...
അവൾ എങ്ങനെ ഇങ്ങനെ ഇണങ്ങി എന്നത് ഇപ്പോഴും ഒരു പ്രഹേളികയായി തുടരുന്നു...
എങ്കിലും, എന്നും അവൾ വരും...
അച്ഛന്റെ കയ്യിൽ നിന്നും കപ്പലണ്ടി തരികളും, പപ്പട തുണ്ടുകളും കൈപ്പറ്റാൻ...
പക്ഷെ അവൾ അടുത്തേക്ക് വരണമെങ്കിൽ ചില കണ്ടീഷൻസ് ഒക്കെയുണ്ടെട്ടോ...
അച്ഛൻ മാത്രമേ അടുത്തുണ്ടാവാൻ പാടുള്ളൂ, അതും അച്ഛൻ ഷർട്ടും പാന്റുമൊക്കെ ഇട്ട് ഇരിക്കുകയാണെങ്കിൽ അവൾ വരില്ല...
ബനിയനും ലുങ്കിയും ആവാം...
ഇത്തവണ ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പറഞ്ഞു അവളുടെയും തന്റെയും ഒരു ഫോട്ടോ എടുത്തു കൊടുക്കാൻ...
"ഞാൻ അവളെ വിളിക്കാം... നീ ആ കാറിന്റെ മറവിൽ ഒളിച്ചോളൂ... നിന്നെ കണ്ടാൽ അവൾ വരില്ല... " അച്ഛൻ പറഞ്ഞു...
ഞാൻ അക്ഷരം പ്രതി അനുസരിച്ചു...
അങ്ങനെ ക്ലിക്കിയ പടങ്ങളാണിവ...

"ഒന്നിങ്ങോട്ടു വാടി പെണ്ണേ... ദേ കഴിക്കാനുള്ളത് എടുത്തു വച്ചിരിക്കുന്നു..." - അച്ഛൻ.
"ആരും എന്നെ ശ്രദ്ധിക്കുന്നില്ലല്ലോ ല്ലേ... ??? " - തങ്കമണി.
"ആരും ഇല്ലെന്നു തോന്നുന്നു... വിശന്നു കുടല് കരിയുന്നു... ഇനി ഞാൻ കഴിക്കട്ടെ..." - തങ്കമണി.
പങ്കിയുടെ കഥ വായിക്കാൻ ദാ ഇവിടെ ക്ലിക്കുക...
Thursday, 2 May 2013
Sunday, 14 April 2013
വിഷു വിഭവങ്ങൾ ...
പ്രാതൽ ...
വിഭവം - വിഷുക്കട്ട With മാങ്ങാക്കറി & ശർക്കരപ്പാനി
വിഷു സദ്യ ...
വിഭവങ്ങൾ - നല്ല നാടൻ കുത്തരി ചോറ് , സാമ്പാർ , അവിയൽ , കാളൻ , ഇഞ്ചിക്കറി, അച്ചിങ്ങാ മെഴുക്കുപുരട്ടി , ഇഷ്ടു , പാവക്കാ കറി , നാരങ്ങാ അച്ചാർ , മാങ്ങാക്കറി , പപ്പടം ... പിന്നെ പാലടപ്പായസവും ...
ചായക്ക് ...
വിഭവം - ഉണ്ണിയപ്പം ...
Monday, 1 October 2012
Thursday, 20 September 2012
Wednesday, 29 August 2012
Monday, 27 August 2012
പൂക്കളം
ഓണമുണ്ണാന്‍ ഇനി രണ്ടു നാള്‍ കൂടി...
ഇന്ന് മൂലം നാള്‍ ...
മൂല തിരിച്ച് മൂലപ്പൂക്കളം ഇട്ടോ എല്ലാരും...???
ഞാന്‍ ഇട്ടു...
ദാ ഇങ്ങനെ...
ഒരു Corner Click കൂടി ആയാലോ...???
ഇട്ടു കഴിഞ്ഞപ്പോള്‍ പൂത്തറക്ക് ഒരു വാല് കൂടി ചേര്‍ത്താലോ എന്ന് അച്ഛന്‍ ...
ഫുള്‍ സപ്പോര്‍ട്ടുമായി കൊച്ചുമകന്‍ ... (എന്‍റെ പ്രിയ പുത്രന്‍ ...)
എങ്കില്‍ ആയിക്കളയാം എന്ന് ഞാനും...
അങ്ങനെ പൂക്കളം ഇങ്ങനെയായി...
Friday, 10 August 2012
Monday, 30 April 2012
Wednesday, 29 February 2012
Subscribe to:
Posts (Atom)