Capturing The Moments In Still... Making It 'Anaswaram'... To Refresh The Memories For Always...
Showing posts with label Butterflies.... Show all posts
Showing posts with label Butterflies.... Show all posts
Thursday, 6 August 2015
Thursday, 30 April 2015
Saturday, 15 November 2014
Monday, 20 October 2014
Saturday, 13 September 2014
Thursday, 24 July 2014
Tuesday, 8 July 2014
Friday, 27 June 2014
Thursday, 15 May 2014
Thursday, 1 May 2014
Wednesday, 5 February 2014
Thursday, 30 January 2014
Saturday, 20 July 2013
Sunday, 7 July 2013
മഴക്കൊപ്പം വന്ന വിരുന്നുകാരി...
പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ തലോടി അവൾ പറന്നു നടന്നു...
മഴമണികളെ തൊട്ടും,
നാണത്താൽ കൂമ്പിയ പൂക്കളോട് കിന്നാരം പറഞ്ഞും,
നീർത്തുള്ളികളാൽ സ്നേഹം പൊഴിച്ച ചെടികളെ വലം വച്ചും,
കളിച്ചും ചിരിച്ചും,
ചിറകുകൾ നനയാതിരിക്കാൻ ശ്രദ്ധിച്ചും,
സ്വാതന്ത്ര്യം ആഘോഷിച്ചും പറന്നു നടക്കുന്നതിനിടയിൽ,
സഹതാപം തോന്നിയിട്ടാവണം,
മൂന്നാം കണ്ണും തൂക്കി പിന്നാലെ ചെന്ന എനിക്ക് മുന്നിലും അവൾ നിന്നു തന്നു...
പടമെടുത്ത് കഴിഞ്ഞപ്പോൾ ആംഗലേയ ഭാഷയിൽ ഞാൻ അവൾക്കു നന്ദി പറഞ്ഞു...
പറന്നകലാൻ തുടങ്ങിയവൾ പതിയെ തിരിഞ്ഞൊന്നു നോക്കി ചിരിച്ചെന്നു തോന്നി...
ആ ചിരിയിൽ ഒരു പുച്ഛരസം കലർന്നിരുന്നുവോ എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു...
'ശ്രേഷ്ഠ ഭാഷയെ മറന്നു പോകുന്നുവോ നീ' എന്നൊരു കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നോ ആ ചിരിയിൽ...
ആവോ... ആർക്കറിയാം...
Saturday, 18 May 2013
Plains Cupid
ചിറകൊതുക്കി ഇരിക്കുമ്പോൾ കാണാൻ വല്ല്യ ഭംഗിയൊന്നുമില്ലെങ്കിലും...
ചിറകു വിരിക്കുമ്പോൾ ഇവൾ ആളൊരു കൊച്ചു സുന്ദരി തന്നെയാണ് ട്ടോ...
Tuesday, 3 April 2012
Thursday, 16 February 2012
Wednesday, 18 January 2012
Subscribe to:
Posts (Atom)







