Capturing The Moments In Still... Making It 'Anaswaram'... To Refresh The Memories For Always...
Showing posts with label Kiss Of Rain.... Show all posts
Showing posts with label Kiss Of Rain.... Show all posts
Sunday, 20 November 2016
Wednesday, 19 November 2014
Sunday, 19 October 2014
Wednesday, 24 September 2014
Saturday, 12 July 2014
Thursday, 10 July 2014
Sunday, 11 May 2014
Friday, 29 November 2013
Raindrops...
ഇന്നലെ ഉച്ച നേരത്തെ ഗംഭീര മഴ കഴിഞ്ഞ്,
വൈകീട്ട് വെറുതേ ഒന്ന് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ,
അതാ...
മഴ എനിക്കായി ബാക്കി വച്ച് പോയ പളുങ്ക് മണികൾ...
എന്റെ സ്വന്തം നക്ഷത്ര മുല്ലയുടെ വല്ലികളിൽ...
How can I resist…???
ഓടിപ്പോയി ക്യാമറ എടുത്ത് കൊണ്ട് വന്ന് തുരു തുരാ ക്ലിക്കി...
അതിൽ നിന്ന് നല്ലതൊരെണ്ണം (എനിക്കേറ്റം ഇഷ്ട്ടമായത്...) ഇതാ...
Saturday, 11 May 2013
Tuesday, 5 March 2013
Thursday, 7 February 2013
Tuesday, 6 November 2012
Monday, 10 September 2012
Thursday, 17 May 2012
Thursday, 23 February 2012
Wednesday, 8 February 2012
Wednesday, 1 February 2012
Thursday, 1 December 2011
Tuesday, 15 November 2011
Wednesday, 9 November 2011
Subscribe to:
Posts (Atom)







