Showing posts with label Around My World.... Show all posts
Showing posts with label Around My World.... Show all posts

Thursday, 8 January 2015

പിൻറ്റൂസ്...


ആള് വലുതായീട്ടോ...ഇപ്പോഴും അയലത്തെ വീട്ടിൽ തന്നെ ഉണ്ട്... ഇടയ്ക്കെല്ലാം അവൻ ഇവിടേയ്ക്ക് വിസിറ്റിനു വരും... ഒരു പത്തു-പതിനഞ്ചു മിനിട്ട് എന്റെയും മോന്റെയും കൂടെ കളിച്ചിട്ട് തിരിച്ചു പോകും... പിന്റു ഹാപ്പിയാണ്...എന്റെ മോനും... സോ, ഞാനും ഹാപ്പിയാണ്... 


Tuesday, 18 November 2014

ചുംബന സമരം സിന്ദാബാദ്... :P


പട്ടാപ്പകൽ എല്ലാരടേം മുന്നില് വച്ച് എന്തും ചെയ്യാം എന്നുള്ള അവരുടെ അഹങ്കാരം കണ്ടപ്പോൾ സദാചാരം കൊണ്ടെന്റെ കയ്യ് വിറച്ച് പോയി... ;) 
അതാ ഫോട്ടോ ഇച്ചിരി ഔട്ട്‌ ഓഫ് ഫോക്കസ് ആയിപ്പോയെ... :P 
സദയം ക്ഷമിച്ചു മാപ്പാക്കാൻ അപേക്ഷ... :D

Saturday, 4 October 2014

Tuesday, 23 September 2014

Saturday, 6 September 2014

ഉത്രാടക്കളം...


നാടൻ പൂക്കൾ കൊണ്ട് ഒരു നാടൻ കളം...

Thursday, 28 August 2014

Addicted To Droplets...


Somebody please just save me from this ‘Droplet Addiction’…. :P

വേണ്ടാട്ടാ... ഞാൻ വെർതെ പറഞ്ഞതാ... :D

But actually I really can’t resist & live without these droplets...  :)

Saturday, 12 April 2014

The Couple...


വീട്ടിലെ മതിലിന്മേൽ ഞാൻ വയ്ക്കാറുള്ള നെല്ലും വെള്ളവും ശാപ്പിടാൻ സ്ഥിരം വരാറുണ്ട് ഇവർ... 

Friday, 4 April 2014

"ആരേലും കാണുന്നുണ്ടോന്ന് നോക്കട്ടെ...!!!"


കശുമാങ്ങ പൊട്ടിച്ചത് പിന്നീട് കഴിക്കാനായി  വരാന്തയിലെ മേശമേൽ വച്ചിട്ട് ഊണ് കഴിക്കാൻ അകത്തോട്ട് വന്നതാണ് അമ്മ... 

ആ തക്കത്തിനാണ് ഈ കള്ളൻ വന്ന് അത് അകത്താക്കാൻ ശ്രമിച്ചത്... 

ജനൽവിരിയുടെ ചെറിയ വിടവിലൂടെ ഒറ്റ ക്ലിക്കിൽ പിടിച്ചിടാനുള്ള സമയമേ തന്നുള്ളൂ... 

അപ്പോഴേക്കും എന്തോ അപകടം മണത്ത്‌ ആശാൻ ഓടിപ്പോയി...  


Wednesday, 4 December 2013

പൂ ചിരികൾ...

എന്റെ നക്ഷത്ര മുല്ലയെ എനിക്ക് ഒരുപാട് ഇഷ്ട്ടാ... 
അവൾക്ക് എന്നേം... 
മൊട്ടിട്ടു തുടങ്ങിയതിൽ പിന്നെ എന്നും അവൾ എനിക്കായി ചിരികൾ ഒരുക്കി വച്ചു...
ചുവന്ന കുഞ്ഞു പൂ ചിരികൾ... 
ഒരു ദിവസം പോലും മുടങ്ങാതെ...
എല്ലാ ദിവസവും രാവിലെകളിൽ... 
രണ്ടും മൂന്നും എണ്ണം വീതം...
ഇന്നോ... ഇന്ന് മൂന്നും നാലും ഒന്നുമല്ല... 
മൊത്തം എട്ട് എണ്ണമാണ് എനിക്കായി അവൾ വിടർത്തി വച്ചിരുന്നത്...
മനസ്സ് നിറയ്ക്കുന്ന എട്ട് പുഞ്ചിരികൾ... 
പൂ ചിരികൾ...


ഫോട്ടോയിൽ അഞ്ചെണ്ണമേ ഉള്ളൂ... 
ബാക്കി മൂന്നെണ്ണം മൂന്നിടത്തായിട്ടായിരുന്നു...