Wednesday, 9 November 2011

Rule Of Odds... :-)


7 comments:

  1. ഈ വെള്ളത്തുള്ളികളൊക്കെ എങ്ങനെയാ ഒട്ടിച്ച് വയ്ക്കണേ ?

    ReplyDelete
  2. സൂപ്പര്‍ ഗ്ലൂ വച്ചിട്ട്... ;-)

    ReplyDelete
  3. സൂപര്‍ ഷോട്ട്!
    ചേമ്പിന്റെ പൂമൊട്ട് ആണോ അത്?
    (സോറി..ഒക്കെ മറന്നുപോയി...)

    ബാക്ക് ഗ്രൗണ്ടില്‍ ഉള്ള ആ ചുവന്ന പുഷ്പത്തെ മന:പൂര്‍‌വ്വം അവിടെ സെറ്റ് ചെയ്ത് ആ ജലകണങ്ങളില്‍ പ്രതിഫലിപ്പിച്ചു എങ്കില്‍ നല്ല ക്രിയേറ്റീവിറ്റിക്ക് മാര്‍ക്ക്!
    അല്ല അത് നാച്ചുറല്‍ ആണെങ്കില്‍ ആ ആംഗിള്‍ തന്നെ സെലെക്റ്റ് ചെയ്തതിനാണ് മാര്‍ക്ക്!

    എങ്ങനെ നോക്കിയാലും കിടിലന്‍ ഷോട്ട് എന്ന് തന്നെ പറയാം!
    അഭിനന്ദനങ്ങള്‍ !!

    ReplyDelete
    Replies
    1. അത് ആന്തൂരിയത്തിന്റെ പൂ ആണ്... ബാഗ്രൌണ്ടില്‍ ഉള്ളതും അത് തന്നെ... ഷോട്ട് നു വേണ്ടി സെറ്റ് ചെയ്തതല്ല... അവിടെ തന്നെ ഉണ്ടായിരുന്നതാണ്... ആ ആങ്കിളില്‍ ക്ലിക്ക് ചെയ്തു എന്ന് മാത്രം... :-)

      Delete
  4. വാഹ്... സൂപ്പർ... കിടു

    ReplyDelete