ഒത്തുചേരലിന്റെ ആഹ്ലാദവും,
പങ്കുവക്കലുകളുടെ നന്മയും,
നിറപുഞ്ചിരിയുടെ സമാധാനവും,
പരസ്പര സ്നേഹത്തിന്റെ ഐശ്വര്യവും,
സൌഹൃദത്തിന്റെ ആഘോഷവും,
നിറഞ്ഞതാവട്ടെ ഈ വര്‍ഷത്തെ ഓണം...
ഓര്‍മ്മപ്പൂക്കളാല്‍ സമൃദ്ധിയുടെ പൂക്കളമൊരുക്കി ,
ജീവിത വിളക്കില്‍ പ്രതീക്ഷയുടെ തിരി തെളിയിച്ച്,
മനസ്സ് നിറയെ നന്മ വിളമ്പി,
കൂട്ടരോടൊത്തു ആര്‍പ്പു വിളിച്ച്,
നമുക്കീ ഓണത്തെ വരവേല്‍ക്കാം...
എന്‍റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...
ഈ ചിത്രം ഗൃഹാതുരത്വം സമ്മാനിച്ചു ..
ReplyDeleteനല്ല ആംഗിള്‍ ...
ഒന്നു ....... അമ്മയുടെ അടുത്ത് പൊകാന്‍ ........
സമൃദ്ധിയും സന്തൊഷവും നിറഞ്ഞതാവട്ടെ ...
" ആവണി അവിട്ടാശംസ്കള്‍ "