Saturday, 16 February 2013

കാക്ക്യോ പൂച്ച്യോ ...???


ഈ കുഞ്ഞു പൂവിന്റെ ഇതളുകള്‍ക്കടിയില്‍ കറുപ്പോ വെളുപ്പോ നിറമായിരിക്കും... 

ഇതളുകള്‍ പിച്ചിപ്പറിക്കുന്നതിന് മുന്‍പുള്ള ചോദ്യമാണിത് ... 

കാക്കയോ പൂച്ചയോ ??? 

കറുപ്പാണെങ്കില്‍ കാക്ക... 

വെളുപ്പാണെങ്കില്‍ പൂച്ച... 

ശരിയായി പറഞ്ഞയാള്‍ക്ക് അടുത്ത പൂവിനെ പിച്ചി പറിക്കാം ... 

നിങ്ങളിലാരെങ്കിലും കളിച്ചിട്ടുണ്ടോ ഈ കളി...???

4 comments:

  1. ആദ്യം കാണുന്നു

    ReplyDelete
  2. ഈ പൂവ് കണ്ടിട്ടുണ്ടെന്നു തൊന്നുന്നു ..
    തൊട്ടിട്ടും .!
    പക്ഷേ ഈ കാക്ക പൂച്ച .. അതു ആദ്യമായി കേള്‍ക്കുവാണേട്ടൊ ..
    ഇത് എതു ദേശത്തേ കളിയാ ?

    ReplyDelete
    Replies
    1. ഏതു ദേശത്തെ കളിയാന്നൊക്കെ ചോദിച്ചാ ഇപ്പൊ എന്താ പറയാ... ഞാന്‍ ഒരു തൃശ്ശൂര്‍ക്കാരിയാ ... ഞങ്ങള്‍ കളിച്ചിട്ടുണ്ട് ഇത്... പക്ഷെ തൃശ്ശൂര് തന്നെയുള്ള മറ്റു പലര്‍ക്കും ഇതിനെക്കുറിച്ച്‌ ചിലപ്പോ കേട്ടുകേള്‍വി പോലും ഉണ്ടാകണം എന്നില്ല...

      Delete