Saturday, 20 April 2013

പൂരപ്രഭ ...


തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ദീപാലംകൃതമായ പാറമേക്കാവ് ക്ഷേത്രം ... 

6 comments:

  1. പൂരം നാടിലെ അനശ്വര ചിത്രം

    ReplyDelete
  2. ഒരൊ തൃശ്ശവപേരൂരുകാരന്റെ മനസ്സിലും
    തുടികൊട്ടി കടന്ന് വരുന്ന പൂരം ...
    വികാരമാണത് , അതിനെ കണ്ടും കൊണ്ടുമറിയണം ...
    എത്രയോ വട്ടം ആ പുരുഷാരങ്ങളില്‍ അലിഞ്ഞ് ചേരുമ്പൊള്‍
    ആ കൊട്ടികേറലില്‍ , നിറഞ്ഞലിയുമ്പൊള്‍ ..
    കുടമാറ്റ വര്‍ണ്ണ വിസ്മയങ്ങള്‍ കണ്ട് ഹൃദയം മഴ കൊണ്ടപ്പൊള്‍...
    മിഴികള്‍ എവിടെയോ നിറയുന്നുണ്ട് , ആ വികാരം വന്നു നിറയുന്നുണ്ട് ...!

    ReplyDelete
  3. ആരെ മറന്നാലും അനു ,
    ന്റെ ( നമ്മുടെ ) സ്വന്തം ആനകളെ മറക്കല്ലെ ...
    കാത്തിരിക്കുന്നു ആ കറുമ്പന്റെ അഴകുള്ള ചിത്രങ്ങള്‍ക്കായീ
    ശിവസുന്ദറിനേ കിട്ടുമെങ്കില്‍ ധന്യമായീ .. പ്ലീസ് മറക്കല്ലേ ...!

    ReplyDelete
    Replies
    1. സോറി റിനീ ... ഞാൻ പൂരത്തിന് പണ്ടും പോകാറില്ല ... സാമ്പിൾ കാണും, എക്സിബിഷനിൽ കേറും അത്ര തന്നെ നമ്മുടെ പൂരം... കുടമാറ്റം കാണാൻ ഒന്ന് രണ്ടു തവണ പോയിട്ടുണ്ട് ... തിരക്ക് കാരണം അതും നിർത്തി ... കൊണ്ട് പോകാൻ ആളില്ലാത്തതാണ് പ്രധാന കാരണം ... പോകാനുള്ള മനസ്സും , അടങ്ങാത്ത ആഗ്രഹവും മാത്രം പോരല്ലോ ... കൊണ്ട് പോകാൻ മനസ്സുള്ള വീട്ടുകാരും വേണ്ടേ ... ഒരു വീട്ടമ്മക്ക്‌ ചില പരിധികൾ ഒക്കെയുണ്ട് ...

      Delete