പ്രാതൽ ...
വിഭവം - വിഷുക്കട്ട With മാങ്ങാക്കറി & ശർക്കരപ്പാനി
വിഷു സദ്യ ...
വിഭവങ്ങൾ - നല്ല നാടൻ കുത്തരി ചോറ് , സാമ്പാർ , അവിയൽ , കാളൻ , ഇഞ്ചിക്കറി, അച്ചിങ്ങാ മെഴുക്കുപുരട്ടി , ഇഷ്ടു , പാവക്കാ കറി , നാരങ്ങാ അച്ചാർ , മാങ്ങാക്കറി , പപ്പടം ... പിന്നെ പാലടപ്പായസവും ...
ചായക്ക് ...
വിഭവം - ഉണ്ണിയപ്പം ...
നിറഞ്ഞു
ReplyDelete:)
Deleteഇതിനൊക്കെ കേസ് കൊടുക്കണം ...
ReplyDeleteഒരു പരിധിയില്ലേ , പ്രവാസിയായ
ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്നതില്‍ ..?
വയറു കേടാകട്ടേ .. പോ മിണ്ടൂല്ലാ ..
:P :D
Deleteഈശ്വരാ..ഉണ്ണിയപ്പം!!!
ReplyDeleteand ...ഫോട്ടോഗ്രാഫിയിൽ കിടുക്കൻ ഭാവിയുണ്ട്..പലതും നല്ല ക്രിയേറ്റിവ് ആയ clicks ആണു..
Thank You Very Much... :)
Delete