Capturing The Moments In Still... Making It 'Anaswaram'... To Refresh The Memories For Always...
ഇതെന്താ " ചക്രമാണോ " താഴെ കിടന്നു കറങ്ങുന്നത് ..അതൊ മുകളില്‍ ഉള്ളതാണോ ? ഒരു പിടിയും കിട്ടണില്ല .. { അല്ല ഒരു സംശയം , പടക്കത്തിന് തിരി കൊളുത്തിയിട്ടാണോ ക്യാം എടുക്കാന്‍ പൊകുന്നത് ? അതൊ ക്യാം കൈയ്യില്‍ വച്ചാണൊ പടക്കം കത്തിക്കുന്നത് .. അവസ്സാനം ക്യാമറ ഏടുത്തെറിഞ്ഞ് , പടക്കം കൈയ്യിലിരുന്നു പൊട്ടിയോ ആവോ ?ഇങ്ങനെയൊന്നും പടക്കം പൊട്ടിച്ച് കാശ് കളയരുതേട്ടൊ :)പാവം പ്രവാസികള്‍ .. ഒരു ഓലപടക്കം പൊട്ടിക്കാന്‍ പൊലും ഇവിടെ പറ്റൂല്ലാ .. അവരുടെ വേദന അറിയണ്ടേ ?
ഇത് തലച്ചക്രം ... നിലചക്രം എന്നും പറയും ... പിന്നെ, ഈ വക കാര്യങ്ങളൊക്കെ ചെയ്തിരുന്നത് ഭർത്താവും മകനുമായിരുന്നതിനാൽ എനിക്ക് സ്വസ്ഥമായി പടം പിടിക്കാൻ പറ്റി ... :)
appo galaxiyiluM poyo ??? :o
ഇതെന്താ " ചക്രമാണോ " താഴെ കിടന്നു കറങ്ങുന്നത് ..
ReplyDeleteഅതൊ മുകളില്‍ ഉള്ളതാണോ ?
ഒരു പിടിയും കിട്ടണില്ല ..
{ അല്ല ഒരു സംശയം , പടക്കത്തിന് തിരി കൊളുത്തിയിട്ടാണോ
ക്യാം എടുക്കാന്‍ പൊകുന്നത് ? അതൊ ക്യാം കൈയ്യില്‍ വച്ചാണൊ
പടക്കം കത്തിക്കുന്നത് .. അവസ്സാനം ക്യാമറ
ഏടുത്തെറിഞ്ഞ് , പടക്കം കൈയ്യിലിരുന്നു പൊട്ടിയോ ആവോ ?
ഇങ്ങനെയൊന്നും പടക്കം പൊട്ടിച്ച് കാശ് കളയരുതേട്ടൊ :)
പാവം പ്രവാസികള്‍ .. ഒരു ഓലപടക്കം പൊട്ടിക്കാന്‍
പൊലും ഇവിടെ പറ്റൂല്ലാ .. അവരുടെ വേദന അറിയണ്ടേ ?
ഇത് തലച്ചക്രം ... നിലചക്രം എന്നും പറയും ... പിന്നെ, ഈ വക കാര്യങ്ങളൊക്കെ ചെയ്തിരുന്നത് ഭർത്താവും മകനുമായിരുന്നതിനാൽ എനിക്ക് സ്വസ്ഥമായി പടം പിടിക്കാൻ പറ്റി ... :)
Deleteappo galaxiyiluM poyo ??? :o
ReplyDelete