Monday, 20 May 2013

" മണ്ണപ്പം ചുട്ടു വിളമ്പാം..."


6 comments:

  1. ചിരട്ടയാണോ , അതൊ ചെറിയ ഡിഷ് പാത്രമാണോ ..?
    കറികള്‍ ഇല്ലേ ?

    ReplyDelete
    Replies
    1. ചിരട്ട തന്നെ... മകന്റെ വേലയാ... 'മകൾ ' ആയിരുന്നേൽ കറികളൊക്കെ വിളമ്പിയേനെ ... ഇതിപ്പോ അപ്പം മാത്രേ ഉള്ളൂ ... :)

      Delete
    2. "ഓര്‍മകളൊടി കളിക്കുവാനെത്തുന്നു
      മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ..... മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ""
      മോനൂട്ടന് എത്ര വയസ്സുണ്ട് ?

      Delete
    3. കഴിഞ്ഞ നവംബർ ഒന്നിന് ആറ് തികഞ്ഞു ... ആളൊരു 'കേരള പിറവൻ ' ആണേ ... :P ചതയം നക്ഷത്രം ... പക്ഷെ ശ്രീ നാരായണ ഗുരുവിന്റെ ശാന്തത തൊട്ടു തീണ്ടിയിട്ടു പോലും ഇല്ല ... :D

      Delete
    4. :) :) ..............അമ്മയുടെ അല്ലേ മോന്‍ ? :)

      Delete
  2. ചിരട്ടമണ്‍

    ReplyDelete