Thursday, 23 May 2013

കുമ്പിളപ്പം...


8 comments:

  1. എന്റെ പരദൈവങ്ങളേ ...
    മനുഷ്യനേ കൊതിപ്പിക്കാനായി കൊണ്ട് ..
    ഒരൊന്ന് പോസ്റ്റ് ചെയ്തൊളും ..

    ReplyDelete
  2. ആ ഇലയ്ക്കെന്താണ് നിങ്ങളുടെ നാട്ടില്‍ പേര് പറയുക?

    ReplyDelete
    Replies
    1. വഴനയില ... കറുവായില എന്നും പറയും ... :)

      Delete
    2. ഞങ്ങള്‍ പാലാക്കാരൊക്കെ “ഇടനയില, എടനയില” എന്നൊക്കെയാണ് അതിന് പേര്‍ പറയുന്നത്. വഴനയില എന്നത് ശരിയായ പേരെന്ന് പൊതുവെ അംഗീകരിയ്ക്കപ്പെട്ടതാണ്. അതിന്റെ സുഗന്ധം ഇഷ്ടമാണെനിക്ക്.

      Delete