Wednesday, 15 May 2013

Survival Of The Fittest...


4 comments:

  1. ഹോ .. എന്തായീ കളര്‍ ..
    മുത്തശ്ശിയേ അങ്ങട് ഓര്‍മ വന്നേ ...
    ഒരൊ പൂവിനും പറയാന്‍ എന്തൊക്കെയുണ്ടാകും ..
    ഗൃഹാതുരത്വത്തിന്റെ അമ്പലമണം വരുന്നു എവിടെ നിന്നൊ ..
    ന്റെ തേവരെത്തി മനസ്സിന്റെ മുനമ്പില്‍
    അല്ല അനൂ ഇതെന്താ സംഭവം ..?
    പ്യൂപ്പ ആണോ ?

    ReplyDelete
    Replies
    1. അജിത്തേട്ടന്റെ കമന്റ് കണ്ടപ്പൊഴാ , എനിക്കൊടിയത് സംഗതി .. :)
      ഞാനീ പൂവില്‍ അലിഞ്ഞ് പൊയി :)
      പാവം രക്ഷപെട്ടൊ ?

      Delete
  2. ആര്‍ ജയിയ്ക്കും..??

    ReplyDelete
  3. ഇതു ഗംഭീരമായി അനില.

    ReplyDelete