Thursday, 30 May 2013

The Art Of Light...


7 comments:

  1. ഇതു കലക്കിയേട്ടൊ ............
    കൊടു കൈയ്യ് ..
    പ്രകാശത്തിന്റെ പൂര്‍ണമായ പ്രണയം ..
    നല്ല ലൈറ്റ് കോമ്പിനേഷന്‍ ...
    ഇതെങ്ങനെയാ എടുത്തേ അനൂ ?
    ഈ ഇലയിലേക്ക് മാത്രം .. പുലരി ആണൊ ?
    ഒരു ഗവിത എഴുതാന്‍ മുട്ടുന്നേ :)

    ReplyDelete
    Replies
    1. പുലരിയല്ല ... സായം സന്ധ്യ...
      പിരിയുന്നതിനു മുൻപ് , വിട ചൊല്ലുവാനായ്‌ ... തളിരില കൂമ്പിൽ ഒരു ചുടു ചുംബനം കൊടുക്കാനായ് ... നാളെ വീണ്ടും കണ്ടുമുട്ടാം എന്ന ചെറിയൊരു പ്രതീക്ഷ നൽകുവാനായ് ... അർക്ക രേണുക്കൾ തളിരിലയെ സമീപിച്ച സമയം ... :)
      ദെ, ഇത്രക്കൊക്കയെ എന്നെക്കൊണ്ട് പറ്റൂ ... കവിതക്കുള്ള സിറ്റുവേഷൻ ഓക്കെ അല്ലെ... മതി ... ഇനി വേഗം പോയി എഴുതി തുടങ്ങിക്കോളൂ ... :)

      Delete
    2. പിരിയുന്നതിനു മുന്‍പ് , വിട ചൊല്ലുവാനായ്‌ ...
      തളിരില കൂമ്പിൽ ഒരു ചുടു ചുംബനം കൊടുക്കാനായ് ...
      നാളെ വീണ്ടും കണ്ടുമുട്ടാം എന്ന ചെറിയൊരു പ്രതീക്ഷ നല്‍കുവാനായ് ...
      അര്‍ക്ക രേണുക്കള്‍ തളിരിലയെ സമീപിച്ച സമയം 1000 (y)

      Delete
    3. അല്ലാ... ഇങ്ങള് 'ഗവിത' എഴുതാൻ പോയിട്ട് ആ വഴി ഇതെവിടെക്കാ പോയെ...? ഒന്ന് വേഗം എഴുതി പോസ്റ്റിയെ ... എനിക്ക് വായിച്ച് അഭിപ്രായം പറയാൻ മുട്ടീട്ട് വയ്യ ... :P

      Delete
  2. ഒരു സംശയം ചോദിക്കട്ടെ!
    ഈ ഇലയുടെ പിറകില്‍ ഒരു തരം ചാരം പോലെയുള്ള പൊടിയുണ്ടാവും
    അത് നമ്മുടെ ദേഹത്ത് വച്ചമര്‍ത്തിയാല്‍ വെള്ള ഡിസൈന്‍ വരും.
    കുട്ടിക്കാലത്തെ ഓരോ കളിതമാശകള്‍.

    ആ ഇല തന്നെയാണോ അത്?

    ReplyDelete
    Replies
    1. "അത് താനല്ലയോ ഇത്... എന്ന് വർണ്ണ്യത്തിലാശങ്ക..." ല്ലേ... :P ശങ്ക തെല്ലും വേണ്ട... അത് തന്ന്യാ ഇത്... :)

      Delete
  3. ഈ ഇല എത്ര തവണ കയ്യിൽ പതിച്ചിരിക്കുന്നു

    ReplyDelete