Saturday, 17 August 2013

ഇന്ന് ചിങ്ങം ഒന്ന്...


എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... 

5 comments:

  1. ഒരു തുമ്പപ്പൂ മതിയായിരുന്നു .ഇത് കൊള്ളാം ആ ഹിമകണം, കലക്കന്‍.'

    ReplyDelete
  2. കാത്തി പറഞ്ഞ പൊലെ ഒരു തുമ്പപൂവീന് പറയാന്‍ ഒരുപാടുണ്ടായേനേ ...
    പൊഴിയാന്‍ വെമ്പുന്ന മഴത്തുള്ളിയേ കാത്ത് വച്ച പനിനീര്‍ പ്രണയം ..
    തിരിച്ചങ്ങൊട്ടും ,നല്ലൊരു വര്‍ഷം നേരുന്നു കൂട്ടുകാരീ .

    ReplyDelete
  3. മിക്ക ചിത്രങ്ങളിലും ഈ മണിമുത്തുകള്‍ ഉണ്ടല്ലോ...? ഇവ ശരിക്കും ഉള്ളതാണോ അതോ ചേര്‍ത്ത് പിടിപ്പിക്കുന്നതാണൊ..>?

    ReplyDelete
    Replies
    1. ശരിക്കും ഉള്ളത് തന്നെയാണ് .

      Delete