Wednesday, 25 September 2013

ഞാൻ...


പുകമറക്കുള്ളിലെ തീക്കനലാണ് ഞാൻ...
മറ നീക്കി വരുകിലെൻ കനൽനാളമണഞ്ഞാലോ...
മുഖപടം മാറ്റുവാൻ തെല്ലിഷ്ട്ടമില്ലാതെ... 
ഉള്ളിലേക്കുൾവലിഞ്ഞൊതുങ്ങണമെനിക്കെന്നും...

3 comments:

  1. അന്തര്‍മുഖി!!!

    ReplyDelete
  2. അപ്പോള്‍ നിഴലും ഞാനും .

    ReplyDelete
  3. foto mathram alal kavithayum varunundalo chechi

    ReplyDelete