പണ്ട് ഇവനെ കയ്യിൽ കിട്ടിയാൽ ... നമ്മളിൽ പലരും ശിക്കാരി ശംഭുവായി മാറിയിരുന്നു ... ചിലർ വിക്രമനും , മറ്റുചിലർ മുത്തുവും ആയി മാറി... പിന്നെയും ചിലർ (അപൂർവ്വങ്ങളിൽ അപൂർവ്വം ചില 'ഇംഗ്ലീഷ് മീഡിയം'കാർ...) ജെയിംസ് ബോണ്ട് ആയി മാറി... 'സുരാഗ്' ലെ ഇൻസ്പെക്ടർ ഭാരത് ആവാനും ആളുകൾ ഉണ്ടായിരുന്നു... :P
പൊട്ടാസിന്റെ , തീപ്പൊരി ഓര്‍മകള്‍ ..
ReplyDeleteഅവസ്സാനം ഓണത്തിനും , വിഷുവിനും
വാങ്ങി തരുന്ന ഇവന്‍ "ഹാര്‍ഡ് വര്‍ക്ക് "
കാരണം പണി മുടക്കുമ്പൊള്‍ .. പിന്നെ
ആ റോള്‍ എടുത്ത് കല്ലില്‍ വച്ച് പൊട്ടിക്കും ....
ഹഹഹ...
ReplyDeleteഇതൊക്കെ എവിടെനിന്ന് കിട്ടുന്നു!!!
ഞങ്ങളുടെ ബാല്യകാലത്ത് ഞങ്ങൾ ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്നവ... ഇപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നവ... അങ്ങനെയുള്ള ചില വസ്തുക്കൾ ഇപ്പോൾ എവിടെയെങ്കിലും കാണുവാൻ ഇടവരുമ്പോൾ അതിന്റെ നഷ്ട്ടബോധം ഞങ്ങൾ തുടച്ചു മാറ്റുന്നത് അവ ഞങ്ങളുടെ മകന് വാങ്ങി കൊടുത്തിട്ടാണ്... അതിൽ പെട്ട ചിലതാണ് ഈ തോക്കും, തേൻ നിലാവും മറ്റും... :)
Delete