ചിരി വളവിലായ് പതുങ്ങി ദു:ഖം...
സങ്കടക്കടലിന്നക്കരെ പകച്ച് സന്തോഷം...
ജീവിതം... !!!
--------------------------------------------------------------------
പൊയ്പ്പോയ കാലത്തിൻ കണ്ണാടിച്ചിന്തുകൾ...
കൂട്ടി മിനുക്കിയതിലായിരം ഭാവങ്ങൾ...
ഗൃഹാതുരത്വം... !!!
--------------------------------------------------------------------
വേനൽ മഴയിലും മാനത്ത്...
കേമത്തം വിളമ്പി നിറങ്ങൾ...
മഴവില്ല്... !!!
ഫോട്ടോയില്‍ മാത്രമല്ല ഹൈക്കിലും മോശമല്ല .
ReplyDeleteമഴവില്ല്!!!
ReplyDelete