ഈ വിജയദശമി ദിനത്തില്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ...
(വാൽക്കഷ്ണം :- ഇനി ഈ ഫോട്ടോ ആരൊക്കെ കട്ടോണ്ട് പോകുമോ എന്തോ... രണ്ടു വർഷം മുൻപ് ഇതുപോലെ ഒരു വിജയ ദശമി ദിനത്തിൽ ഞാൻ പോസ്റ്റ് ചെയ്ത ദാ ഈ ഫോട്ടോ
എത്ര പേരാ മോഷ്ടിച്ചോണ്ട് പോയേന്നറിയോ... ഗൂഗിളിൽ സേർച്ച് ചെയ്‌താൽ കാണാം... ഫോട്ടോയിലെ എന്റെ വാട്ടർമാർക്ക് വരെ മാച്ച് കളഞ്ഞു കള്ളന്മാർ... )
No comments:
Post a Comment