കോടിമുണ്ടും കൈനീട്ടവും...
സ്വര്‍ണ്ണത്തിളക്കവും ധാന്യപ്പൊലിമയും...
കണിവെള്ളരിയും വാല്‍ക്കണ്ണാടിയും...
ഫലങ്ങളും നാളികേരവും...
നിറഞ്ഞു കത്തുന്ന നിലവിളക്കും...
എല്ലാത്തിനുമുപരി നീലകൃഷ്ണന്റെ കള്ളച്ചിരിയും...
പിന്നെ ഒരുപിടി കൊന്നപ്പൂക്കളും കണികണ്ടുണരാന്‍...
ഒരു വിഷു കൂടി...
എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
മയില്‍പ്പീലി!!
ReplyDelete