മയിൽപ്പീലിതൻ നീലിമ തേടി...
കാളിന്ദിയിലേക്കിറങ്ങുന്നു...
നിറകണ്ണുമായൊരു രാധ... !!!
-------------------------------------------------------
അന്തമില്ലാതെ...
അന്ത്യം വരേയും...
ആഗ്രഹങ്ങൾ...!!!
--------------------------------------------------------
വളർച്ചയുണ്ടെൻ വരികൾക്ക്...
വളമിട്ടുകൊടുപ്പതു പോൽ...
വരിഞ്ഞിറുക്കിയ വിതുമ്പലിൻ ഗുണം...!!!
വായനയെന്ന വളം എഴുത്തെന്ന കൃഷിക്ക് ഗുണംചെയ്യും.
ReplyDeleteആശംസകള്‍
അന്തമില്ലാതെ...
ReplyDeleteഅന്ത്യം വരേയും...
ആഗ്രഹങ്ങൾ...!!!
മയിൽപ്പീലിതൻ നീലിമ തേടി...
ReplyDeleteകാളിന്ദിയിലേക്കിറങ്ങുന്നു...
നിറകണ്ണുമായൊരു രാധ... !!!
ചുരുങ്ങിയ വരികളിൽ വലിയൊരു കഥ ചിത്രീകരിക്കുന്നു. നന്നായിട്ടുണ്ട്.