Thursday, 26 June 2014

യാത്ര...


ചിരിച്ചും കരഞ്ഞും ചുമ്മാ കലഹിച്ചും...
കൊണ്ടും കൊടുത്തും വെറുതെ പിണങ്ങിയും...
നീയും ഞാനും യാത്രയിലാണ്...
ആറടി മണ്ണിലേക്ക്...

3 comments:

  1. തത്ത്വചിന്തയാണല്ലോ!

    ReplyDelete
  2. സത്യം , ക്ഷണികമാം ലോകമറിയാതെ
    വഴിയമ്പലവാസികളാം നമ്മള്‍..

    ReplyDelete