ഇന്നലെ ഉച്ച നേരത്തെ ഗംഭീര മഴ കഴിഞ്ഞ്,
വൈകീട്ട് വെറുതേ ഒന്ന് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ,
അതാ...
മഴ എനിക്കായി ബാക്കി വച്ച് പോയ പളുങ്ക് മണികൾ...
എന്റെ സ്വന്തം നക്ഷത്ര മുല്ലയുടെ വല്ലികളിൽ...
How can I resist…???
ഓടിപ്പോയി ക്യാമറ എടുത്ത് കൊണ്ട് വന്ന് തുരു തുരാ ക്ലിക്കി...
അതിൽ നിന്ന് നല്ലതൊരെണ്ണം (എനിക്കേറ്റം ഇഷ്ട്ടമായത്...) ഇതാ...
മഴത്തുള്ളിപ്പളുങ്കുകള്‍
ReplyDeleteഇങ്ങളെ സമയ്ച്ച് ട്ടാ...
ReplyDelete